Questions from പൊതുവിജ്ഞാനം

9351. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).

9352. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

9353. ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്?

പുത്തേഴത്ത് രാമൻ മേനോൻ

9354. ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്?

ഡാൻ ഷെക്ട്മാൻ

9355. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫിസിയോഗ്രഫി physiography

9356. ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം?

കംബോഡിയ -1999

9357. മുല്ലപ്പെരിയാർ ഡാമിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

9358. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

9359. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ്

9360. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

സെലനോളജി

Visitor-3753

Register / Login