Questions from പൊതുവിജ്ഞാനം

9321. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?

കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്

9322. ലത്തുർ ഭൂകമ്പം നടന്ന വർഷം?

1993

9323. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

9324. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?

നാച്ചുറൽ ഹിസ്റ്ററി

9325. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?

കാഷ്യഫിസ്റ്റുല

9326. പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?

എമറാൾഡ്

9327. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

9328. കൊല്ലവർഷം തുടങ്ങിയത്?

എ.ഡി. 825

9329. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

9330. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

Visitor-3693

Register / Login