Questions from പൊതുവിജ്ഞാനം

9301. ‘ഡൽഹി ഗാഥകൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

9302. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

9303. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ടാര്‍ട്ടാറിക് ആസിഡ്

9304. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്?

പൊന്നാനി

9305. നാലതവണ അമേരിക്കൻ പ്രസിഡൻറായിരുന്ന വ്യക്തിയാര്?

ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ്

9306. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?

ചന്ദ്രൻ

9307. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

9308. ആദ്യത്തെ ആന്റിസെപ്റ്റിക്?

ഫിനോൾ

9309. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം?

ഏഴിമല

9310. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ബീജിംങ്

Visitor-3009

Register / Login