Questions from പൊതുവിജ്ഞാനം

9281. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്?

കോഴിക്കോട്

9282. മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ (Dow)

9283. ഉറുഗ്വെയുടെ തലസ്ഥാനം?

മോണ്ടി വീഡിയോ

9284. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

9285. നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര?

245

9286. ഇടിമിന്നലിന്റ്റെ നാട്?

ഭൂട്ടാൻ.

9287. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്?

ഹൈഡ്രോക്ലോറിക് ആസിഡ്

9288. എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്?

ഏകദേശം 3000 വര്‍ഷങ്ങള്‍

9289. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്?

തൃപ്പാപ്പൂർ മൂപ്പൻ

9290. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

Visitor-3077

Register / Login