Questions from പൊതുവിജ്ഞാനം

9241. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

9242. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

9243. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

വൈകുണ്ഠ സ്വാമികൾ

9244. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

9245. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

9246. ഒരു ഗ്രാം മാംസ്യത്തിൽ (Protein ) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4.1 കലോറി

9247. അതിരപ്പിള്ളി; വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍ ജില്ല

9248. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യകാരൻ?

ഹർഭജൻ സിംഗ്

9249. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം?

ചെങ്കണ്ണ്

9250. ക്ഷീരസ്ഫടികം (Opal) - രാസനാമം?

ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്

Visitor-3798

Register / Login