Questions from പൊതുവിജ്ഞാനം

9191. നെതർലൻഡിന്‍റെ തലസ്ഥാനം?

ആംസ്റ്റർഡാം

9192. എറിത്രിയയുടെ ദേശീയ മൃഗം?

സിംഹം

9193. മലേഷ്യയുടെ ദേശീയപക്ഷി?

വേഴാമ്പൽ

9194. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

കല്ലുമാല സമരം 1915

9195. സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി?

റഊഫ് അബ്ദുൾ റഹ്മാൻ

9196. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

9197. അച്ചിപ്പുടവ സമരം നയിച്ചത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

9198. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

9199. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

9200. തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?

ശ്രീ ചിത്തിര തിരുനാൾ

Visitor-3746

Register / Login