Questions from പൊതുവിജ്ഞാനം

9171. മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

9172. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?

ഹേഗ്

9173. വോൾഗാ ഏത് കടലിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

9174. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

ആറ്റുകാൽ പൊങ്കാല

9175. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?

ട്യൂറിങ് പ്രൈസ്

9176. ലോകത്തിലെ ആദ്യ ശബ്ദചിത്രം?

ജാസ് സിങ്ങർ -1927

9177. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍?

റോബര്‍ട്ട് ഹുക്ക്

9178. എ.കെ ഗോപാലൻ ജനിച്ച സ്ഥലം?

കണ്ണൂരിലെ മാവില

9179. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫ്രാൻസ്

9180. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം?

കോർണിയ (നേത്രപടലം)

Visitor-3327

Register / Login