Questions from പൊതുവിജ്ഞാനം

9141. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

9142. GATT ന്‍റെ പൂർണ്ണരൂപം?

General Agreement on Tariff and Trade

9143. ‘ഡയറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജപ്പാൻ

9144. ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കീലേരി കുഞ്ഞിക്കണ്ണന്‍ (തലശ്ശേരി)

9145. അരിമ്പാറ (വൈറസ്)?

ഹ്യൂമൻ പാപ്പിലോമ വൈറസ്

9146. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

ഏണസ്റ്റ് റൂഥർഫോർഡ്

9147. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?

ശ്രീ ജയവർധനെ പുര കോട്ട

9148. ‘ഡി.ജി.എസ്.ഇ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫ്രാൻസ്

9149. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

9150. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

Visitor-3456

Register / Login