Questions from പൊതുവിജ്ഞാനം

9111. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം?

ജിറാഫ്

9112. മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

9113. ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോർജ്ജ് സെൽജിൻ

9114. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

9115. കുറവ് കടൽത്തിരമുള്ള ജില്ല?

കൊല്ലം

9116. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ്. സ്വാമിനാഥൻ

9117. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

മെറ്റ് സാറ്റ് 1 (കൽപ്പന 1)

9118. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

9119. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്?

1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം

9120. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

സി രാജഗോപാലാചാരി

Visitor-3639

Register / Login