Questions from പൊതുവിജ്ഞാനം

9051. ദഹിക്കാത്ത ധാന്യകം?

സെല്ലുലോസ്

9052. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?

കുഞ്ചൻ നമ്പ്യാർ

9053. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

9054. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

9055. ശ്രീനാരായണ ഗുരു ജനിച്ചത്?

ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

9056. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

9057. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?

ന്യൂയോർക്ക്

9058. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

സീറ്റേൻ നമ്പർ

9059. കു‍ഞ്ഞാലിമരയ്ക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

ഇരിങ്ങല്‍‍

9060. ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി?

ക്ലിയോപാട്ര

Visitor-3725

Register / Login