Questions from പൊതുവിജ്ഞാനം

9021. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാര്‍

9022. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

9023. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

9024. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

ആർട്ടിക് ബേസിൻ

9025. സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1986

9026. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

9027. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

9028. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

9029. ക്ഷയം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

9030. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍?

കൊച്ചി

Visitor-3909

Register / Login