Questions from പൊതുവിജ്ഞാനം

9001. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

കൈനകരി; ആലപ്പുഴ

9002. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

ബോഷ് (Bosh)

9003. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?

ടൈറ്റാനിയം ഡയോക്സൈസ്

9004. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?

നന്നൻ

9005. മാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളം?

മംഗലാപുരം

9006. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

9007. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

പുതുച്ചേരി

9008. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ K

9009. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

മീഥേന്‍ ഐസോ സയനേറ്റ്

9010. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?

കുമാരനാശാന്‍

Visitor-3621

Register / Login