Questions from പൊതുവിജ്ഞാനം

8961. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്?

1967 (UN പ്രത്യേക ഏജൻസിയായത് : 1974 )

8962. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

8963. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

8964. മാണിക്യത്തിന്‍റെ നിറം?

ചുവപ്പ്

8965. ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോർജ്ജ് സെൽജിൻ

8966. ടെഫ്ലോൺ - രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

8967. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?

വി. ആര്‍ കൃഷ്ണയ്യര്‍

8968. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

ഒ

8969. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

8970. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി

Visitor-3341

Register / Login