Questions from പൊതുവിജ്ഞാനം

8931. ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം?

DNA

8932. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്?

2002 ജൂലൈ 1

8933. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

8934. പസഫിക് സമുദ്രത്തിലെ അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ രൂപം കൊണ്ട സംഘടന?

ഗ്രീൻപീസ്

8935. ദുരദര്‍ശന്‍റെ ആസ്ഥാനം?

മാണ്ഡിഹൗസ്

8936. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

8937. ഒരു ഗ്രാം ധാന്യകത്തിൽ (carbohydrate) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4 കലോറി

8938. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല?

ആലപ്പുഴ

8939. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

ജീവകം D (കാൽസിഫെറോൾ)

8940. പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3902

Register / Login