Questions from പൊതുവിജ്ഞാനം

8891. പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ?

താണു പത്മനാഭൻ

8892. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി?

നാഷണൽ ലീഗ് ഫോർ ഡെമോക്രസി

8893. മലയയുടെ പുതിയപേര്?

മലേഷ്യ

8894. ബൃഹദ്കഥ രചിച്ചത്?

ഗുണാഡ്യ

8895. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

8896. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

8897. കേരളത്തിലെ ആദ്യ ഗവർണ്ണർ?

ബി.രാമക്രുഷ്ണറാവു

8898. പാലക്കാട് മണി അയ്യർ ഏത് സംഗറത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൃദംഗം

8899. ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

8900. ഭയാനക സിനിമയുടെ പിതാവ്?

ഹിച്ച് കോക്ക്

Visitor-3538

Register / Login