Questions from പൊതുവിജ്ഞാനം

8871. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?

വജ്രം

8872. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

തിരുവനന്തപുരം

8873. ഭീമൻ പാണ്ടയുടെ ജന്മദേശം?

ചൈന

8874. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?

തൃപ്പാപ്പൂർ സ്വരൂപം

8875. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

22

8876. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി?

കേണൽ വെല്ലസ്ലീ

8877. ബാലകളേശം രചിച്ചത്?

പണ്ഡിറ്റ്‌ കറുപ്പൻ

8878. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

8879. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?

കാൽസ്യം ഓക്സലൈറ്റ്.

8880. pH സ്കെയിൽ കണ്ടു പിടിച്ചത്?

സൊറൻ സൊറൻസൺ

Visitor-3378

Register / Login