Questions from പൊതുവിജ്ഞാനം

8821. ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്?

1986 ൽ (2062 ൽ വീണ്ടും ദൃശ്യമാകും )

8822. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?

ഇലക്ട്രോൺ

8823. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

തൊൽക്കാപ്പിയം

8824. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

1746 ലെ പുറക്കാട് യുദ്ധം

8825. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?

മേരി പുന്നൻ ലൂക്കോസ്

8826. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

8827. കാമറൂണിന്‍റെ തലസ്ഥാനം?

യവോണ്ടെ

8828. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

എ.ടി അരിയ രത്ന

8829. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

8830. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

Visitor-3444

Register / Login