Questions from പൊതുവിജ്ഞാനം

8801. ഹൃദയത്തിന്‍റെ ആവരണമാണ്?

പെരികാർഡിയം

8802. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?

ബംഗളുരു

8803. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

8804. വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?

എബോള

8805. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?

ബീറ്റാസയാനിൽ

8806. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്?

ഡോ;പല്‍പ്പു

8807. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

8808. "ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ?

76 വർഷങ്ങൾ കൊണ്ട്

8809. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി?

Vanuatu

8810. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?

ആറ്റോമി‌ക മാസ്.

Visitor-3464

Register / Login