Questions from പൊതുവിജ്ഞാനം

8731. ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

8732. ഏറ്റവും വീര്യം കൂടിയ ആസിഡ്?

ഫ്ളൂറോ ആന്റിമണിക് ആസിഡ്

8733. സ്പാനിഷ് ആധിപത്യത്തിൽ നിന്നും വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്?

സൈമൺ ബൊളിവർ

8734. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

വൈകുണ്ഠ സ്വാമികൾ

8735. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

8736. ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം?

വാസിഡൈൽ

8737. മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി?

കുമാരനാശാൻ

8738. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍?

കോഴിക്കോട്

8739. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?

ഐസക് ന്യൂട്ടൺ

8740. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?

ഫ്രാൻസിയം & സീസിയം

Visitor-3269

Register / Login