Questions from പൊതുവിജ്ഞാനം

8691. സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

എം.കെ.സാനു

8692. ദക്ഷിണ ഭാഗീരതി?

പമ്പ

8693. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

4 -)o നിയമസഭ

8694. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം?

ഇവാൻസ് ബ്ലൂ

8695. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

നൈറ്റർ

8696. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

8697. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

8698. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?

സാഹിത്യ ലോകം

8699. ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം?

അക്വാസ്ട്ടിക്സ്

8700. ഇന്റർപോൾ (INTERPOL) ന്‍റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത്?

വിയന്ന - 1923

Visitor-3149

Register / Login