Questions from പൊതുവിജ്ഞാനം

8661. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ കലാശാലയുടെ ആദ്യ വൈസ്ചാൻസലർ ആരായിരുന്നു?

ജോസഫ് മുണ്ടശ്ശേരി

8662. ഏറ്റവും വലിയ രണ്ടാമത്തെ കായല്‍?

അഷ്ടമുടിക്കായല്‍

8663. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?

വക്കം പുരുഷോത്തമൻ

8664. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

8665. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

8666. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്?

സാൻഫ്രാൻസിസ്കോ ബേ

8667. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?

1983

8668. അന്നനാളത്തിന്‍റെ ശരാശരി നീളം?

25 സെ.മീ

8669. ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവ്വതനിര?

പൈറനീസ് പർവ്വതനിര

8670. സപ്തശോധക രചിച്ചത്?

ഹാലൻ

Visitor-3243

Register / Login