Questions from പൊതുവിജ്ഞാനം

8641. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി?

A.O ഹ്യൂം

8642. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

സൂപ്പർനോവ (Super Nova)

8643. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?

പുന്നപ്ര - വയലാർ സമരം

8644. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്?

മലയാളം

8645. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

8646. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്?

രാജാകേശവദാസ്

8647. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

8648. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

8649. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

8650. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

Visitor-3075

Register / Login