Questions from പൊതുവിജ്ഞാനം

8611. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

ഒരു ദേശത്തിന്‍റെ കഥ

8612. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

8613. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

8614. ഭൂമിയുടെ പലായന പ്രവേഗം ?

11.2 കി.മീ / സെക്കന്‍റ്

8615. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഹൈഡ്രോ പതി

8616. ജീവകം B9 യുടെ രാസനാമം?

ഫോളിക് ആസിഡ്

8617. അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം?

ജനുവരി 20

8618. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിതൃത്വ പരിശോധന

8619. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ബോട്സ്വാന

8620. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

Visitor-3850

Register / Login