Questions from പൊതുവിജ്ഞാനം

8561. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത്?

സാം നുജോമ

8562. പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

8563. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

8564. 'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?

സോണിയ ഗാന്ധി

8565. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

8566. ഫർമാന്റിൽ ഡോക്ടർ വീശുന്ന പ്രദേശം?

ആസ്ട്രേലിയ

8567. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

8568. കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം?

ചാലിയാര്‍

8569. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം?

ഓച്ചിറ

8570. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

400-700 നാനോമീറ്റർ

Visitor-3553

Register / Login