Questions from പൊതുവിജ്ഞാനം

8541. നാക്കിന്‍റെ ചലനവുമായി ബന്ധപ്പട്ട നാഡി?

ഹൈപ്പോഗ്ലോസൽ നാഡി

8542. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

8543. ' കേരള വ്യാസൻ' ആരാണ്?

കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

8544. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

കോട്ടയം

8545. ഗജദിനം?

ഒക്ടോബര്‍ 4

8546. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

8547. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?

1293 AD

8548. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

8549. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

കാസര്‍ഗോ‍‍‍‍ഡ്

8550. ബൈബിള്‍‌ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

ബഞ്ചനമിന്‍ ബെയ് ലി

Visitor-3393

Register / Login