Questions from പൊതുവിജ്ഞാനം

8521. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

8522. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌?

കുട്ടിക്കൃഷ്ണമാരാര്‍

8523. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?

മുസിരിസ്

8524. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ ?

51 (21 എണ്ണം വിജയിച്ചു)

8525. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

8526. ഇന്തോനേഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മെർദേക്കാ പാലസ്

8527. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്?

1957 ജനവരി 26

8528. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

8529. റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?

ചൊവ്വ

8530. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം?

സൊയാബീൻ

Visitor-3922

Register / Login