Questions from പൊതുവിജ്ഞാനം

8481. കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?

സോറൽസ് സിമന്റ്‌

8482. ആന്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

8483. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം?

1909

8484. പാവപ്പെട്ടവന്‍റെ തടി എന്നറിയപ്പെടുന്നത്?

മുള

8485. ശ്രീനാരായണഗുരു എന്ന സിനിമയുടെ സംവിധായകന്‍?

പി.എ ബക്കര്‍

8486. ആഗമാനന്ദസ്വാമികളുടെ സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

8487. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്?

കേരള കേസരി

8488. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

മഗ്നീഷ്യം

8489. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

15

8490. ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

Visitor-3549

Register / Login