Questions from പൊതുവിജ്ഞാനം

8451. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

8452. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

8453. മലേറിയ ബാധിക്കുന്ന ശരീരഭാഗം?

പ്ലീഹ

8454. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?

ചൈന

8455. കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്?

9

8456. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം?

മൺറോ സിദ്ധാന്തം

8457. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നല്കിയ നേതാവ്?

മാവോത്- സെ- തൂങ്

8458. ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

8459. ഏഴുമലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജോർദാൻ

8460. തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ചിത്ര ലതാവില്ല

Visitor-3355

Register / Login