Questions from പൊതുവിജ്ഞാനം

8431. പുകയിലയിലെ പ്രധാന വിഷവസ്തു?

നിക്കോടിൻ

8432. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

8433. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

ഭൂമി

8434. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്?

1956 നവംബര്‍ 1

8435. മദർ തെരേസ വിമാനത്താവളം?

തിരാനാ (അൽബേനിയ)

8436. വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്?

ജഗന്നാഥ ക്ഷേത്രം പുരി

8437. ഇറാഖിന്‍റെ ദേശീയ പുഷ്പം?

റോസ്

8438. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

8439. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

8440. വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ?

റീനൽ വെയ്ൻ

Visitor-3374

Register / Login