Questions from പൊതുവിജ്ഞാനം

8401. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

8402. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്?

പീയുഷ ഗ്രന്ധി (Pituitary gland)

8403. ലോകത്തിലെ ആദ്യ സോളാർ റോഡ്?

ആംസ്റ്റർഡാം (നെതർലൻഡ്സ്)

8404. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

8405. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

കെ കേളപ്പൻ

8406. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്?

കോഴിക്കോട്

8407. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

8408. ബ്രിട്ടീഷ് ഹോണ്ടുറാസിന്‍റെ പുതിയപേര്?

ബെലീസ്

8409. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

വീണപൂവ്

8410. ‘ഫിസിഷ്യൻസ് ഹാൻഡ് ബുക്ക്’ എന്നറിയപ്പെടുന്ന പുസ്തകം?

ചരകസംഹിത

Visitor-3732

Register / Login