Questions from പൊതുവിജ്ഞാനം

8321. നീലത്തിമിംഗലം - ശാസത്രിയ നാമം?

ബലിനോപ്ടെറ മസ് കുലസ്

8322. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

8323. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

8324. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

8325. പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?

എക്കോ ടൂറിസം

8326. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

കോട്ടയം

8327. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചാഡ്

8328. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് ?

91

8329. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

സിത്താർ

8330. ആദ്യ ഖലീഫാ?

അബൂബക്കർ - (AD 632 - 634 )

Visitor-3923

Register / Login