Questions from പൊതുവിജ്ഞാനം

8301. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

8302. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

8303. തോലൻ രചിച്ച കൃതികൾ?

ആട്ടപ്രകാരം; ക്രമ ദീപിക

8304. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

സി എം സ്റ്റീഫൻ

8305. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?

ഗുവാഹത്തി കോടതി 

8306. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?

ഡയാലിസ്

8307. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

ഡൺലപ്

8308. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

8309. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?

പാലിയം ശാസനം

8310. യുന സ്ക്കോയുടെ ആസ്ഥാനം?

പാരീസ്

Visitor-3851

Register / Login