Questions from പൊതുവിജ്ഞാനം

8281. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

8282. സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം?

സിംഹവാലന്‍ കുരങ്ങ്

8283. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

8284. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം?

13

8285. തുരുമ്പ് രാസപരമായി?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

8286. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

8287. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

8288. HDI നിലവിൽ വന്നത്?

1990

8289. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

8290. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ?

ഹാലോഫൈറ്റുകൾ

Visitor-3158

Register / Login