Questions from പൊതുവിജ്ഞാനം

8261. നെപ്ട്യൂണിന്റെ പരിക്രമണകാലം?

165 ഭൗമ വർഷങ്ങൾ

8262. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം?

ജയന്റ് സെക്വയ

8263. യുണൈറ്റഡ് കിങ്ഡത്തിന്‍റെ ദേശിയ പതാക അറിയപ്പെടുന്നത്?

യൂണിയൻ ജാക്ക്

8264. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

8265. ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്?

പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു

8266. നാളികേര ദിനം?

സെപ്തംബർ 2

8267. ‘ നീർമാതളം പൂത്തകാലം’ ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

8268. തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന?

വിയറ്റ് മിങ്

8269. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യസമ്മേളനത്തിന്‍റെ വേദി?

മുംബൈ യിലെ ഗോകുൽദാസ് തേജ്പാൽ സം സ്കൃത കോളേജ്

8270. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

Visitor-3806

Register / Login