Questions from പൊതുവിജ്ഞാനം

8231. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

8232. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?

ഹെർട്സ്

8233. Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

റക്ടിഫയർ

8234. എഴുത്തച്ചന്‍റെ ജന്മസ്ഥലം?

തുഞ്ചൻ പറമ്പ് (തിരൂർ)

8235. തലയോട്ടിയില് എത്ര അസ്ഥികളുണ്ട്?

22

8236. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

ഇടുക്കി?

8237. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി?

കെ.കെ നായർ

8238. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?

ഹൈഡ്രജൻ

8239. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം?

സിയോണിസം

8240. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ

Visitor-3137

Register / Login