Questions from പൊതുവിജ്ഞാനം

8171. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

8172. ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

8173. ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്?

സസ്യസ്വേദനം

8174. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?

1921; 1931

8175. പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

വജ്രം

8176. ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?

ഗോദ രവിവർമ്മ 923 എഡി

8177. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

8178. വേമ്പനാട്ട് കായലിന്‍റെ വിസ്തീര്‍ണ്ണം?

205 ച.കി.മീ

8179. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?

1293 AD

8180. “എന്നിരുന്നാലും ഇത് ചലിക്കുന്നു” എന്ന് അഭിപ്രായയപ്പെടത്?

ഗലീലിയോ

Visitor-3661

Register / Login