Questions from പൊതുവിജ്ഞാനം

8151. കൊളംബിയയുടെ നാണയം?

കൊളംബിയൻ പെസോ

8152. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

ഹൈഡ്രജൻ

8153. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

8154. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്?

ജോർദ്ദാൻ

8155. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?

കാഷ്യഫിസ്റ്റുല

8156. ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ്?

പോൾ ക്രൂഗർ

8157. എന്‍റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്?

കുമ്പളത്ത് ശങ്കുപിള്ള

8158. ‘ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (NDS) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അഫ്ഗാനിസ്ഥാൻ

8159. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി?

തേനീച്ച

8160. ജലത്തിന്‍റെ ഖരാങ്കം?

0 ഡിഗ്രി C

Visitor-3954

Register / Login