Questions from പൊതുവിജ്ഞാനം

8131. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

ഡോജോണ്‍ മത്തായി

8132. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

8133. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?

സ്വീഡൻ.

8134. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?

ബുധൻ (Mercury)

8135. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്റ്

8136. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

8137. “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്?

ശ്രീനാരായണ ഗുരു

8138. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ?

കൂടിയാട്ടം; മുടിയേറ്റ്

8139. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്?

കോഴഞ്ചേരി (പത്തനംതിട്ട)

8140. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

Visitor-3418

Register / Login