Questions from പൊതുവിജ്ഞാനം

8091. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

8092. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി?

സെന്‍റ് പീറ്റേഴ്സ് ബസലിക്ക റോം

8093. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

8094. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം?

ബ്രിട്ടൺ

8095. ‘മലയാളത്തിന്‍റെ ബഷീർ’ എന്ന ജീവചരിത്രം എഴുതിയത്?

പോൾ മണലിൽ

8096. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

8097. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

Berkshrine -UK

8098. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?

നൈട്രജൻ

8099. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ?

പ്രോക്സിമാ സെന്റൗറി

8100. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

Visitor-3459

Register / Login