Questions from പൊതുവിജ്ഞാനം

8071. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ

8072. ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ?

തൃശ്ശൂർ

8073. SPCA യുടെ പൂർണ്ണരൂപം?

Society for the prevation of cruelty to Animals

8074. ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

8075. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം?

സെന്‍റ് പീറ്റേഴ്സ് ബസലിക്ക- വത്തിക്കാൻ

8076. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?

ഡോ. രാജേന്ദ്രപ്രസാദ്

8077. വാഗൺ ട്രാജഡി നടന്നവർഷം?

1921 നവംബർ 20

8078. റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

മാംഗനീസ് സ്റ്റീൽ

8079. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

8080. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?

അൾട്രാവയലറ്റ്

Visitor-3001

Register / Login