Questions from പൊതുവിജ്ഞാനം

8041. കൊല്ലം നഗരം സ്ഥാപിച്ചതാര്? 

സാപിര്‍ ഈസോ

8042. ചേരിചേരാ പ്രസ്ഥാന ( Non Aligned movement) ത്തിന്‍റെ ആദ്യ സമ്മേളനം നടന്നത്?

ബൽഗ്രേഡ് - യുഗോസ്ളാവിയ -1961 ൽ - 25 രാജ്യങ്ങൾ പങ്കെടുത്തു

8043. ഏരിയാന എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അഫ്ഗാനിസ്ഥാൻ

8044. സാംബിയയുടെ നാണയം?

ക്വാച്ച

8045. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്?

പതിനേഴാം ശതകത്തില്‍

8046. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത?

ലതികാ ശരൺ

8047. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

8048. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

മീരാ നായർ

8049. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

8050. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്?

ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV )

Visitor-3518

Register / Login