Questions from പൊതുവിജ്ഞാനം

8011. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

8012. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

8013. 'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ?

റബ്ബർ മരം 

8014. വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി?

എംപറർ പെൻഗ്വിൻ

8015. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

അൾട്രാസോണിക് തരംഗങ്ങൾ

8016. കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി?

വി.വി.ഗിരി

8017. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?

കുട്ടി അഹമ്മദ് അലി

8018. PETA യുടെ പൂർണ്ണരൂപം?

People for Ethical Treatment of Animals

8019. പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?

കുഞ്ഞാലി മരയ്ക്കാർ III

8020. ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം?

ആലപ്പുഴ

Visitor-3368

Register / Login