Questions from പൊതുവിജ്ഞാനം

7951. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്?

വള്ളത്തോൾ

7952. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

7953. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?

കരൾ

7954. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ?

‘എന്‍റെ നാടുകടത്തല്‍’

7955. ബോട്ട് യാത്രക്കിടയില്‍ സവര്‍ണ്മരാല്‍ വധിക്കപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ്?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

7956. ബാക്ടീരിയകളെ നശിപ്പിക്കുന്ന ഔഷധങ്ങൾ?

ആന്റി ബയോട്ടിക്സ്

7957. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

ചിന്നാര്‍

7958. ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ മെയിനാർഡ് കെയിൻസ്

7959. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

7960. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?

നെൽസൺ മണ്ടേല

Visitor-3603

Register / Login