Questions from പൊതുവിജ്ഞാനം

7931. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

7932. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം?

സ്ട്രാഹോവ്; ചെക്ക് റിപ്പബ്ലിക്ക്

7933. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

ശിങ്കാരത്തോപ്പ്

7934. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

കല്യാണസൌഗന്ധികം

7935. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന ടണൽ?

ചാനൽ ടണൽ

7936. ‘എന്‍റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

7937. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്?

സംഘകൃതികൾ

7938. നാഷ്ണല്‍ ട്രാന്‍‍‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസര്ച്ച് സെന്‍റര്‍ (നാറ്റ്പാക്) സ്ഥാപിതമായത്?

1976-ല്‍

7939. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?

ആഷാമേനോൻ

7940. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു?

ഹീമോഗ്ലോബിൻ

Visitor-3146

Register / Login