Questions from പൊതുവിജ്ഞാനം

7781. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1990

7782. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

7783. ഫിൻലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഹെൽസിങ്കി

7784. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

7785. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?

തോമസ് ആല്‍വ എഡിസണ്‍

7786. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?

O+ve ഗ്രൂപ്പ്

7787. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ്?

6

7788. സൗരയൂഥത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്?

ടോളമി

7789. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?

സർവ്വ സുഗന്ധി

7790. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

പാന്റോതെനിക് ആസിഡ്

Visitor-3207

Register / Login