Questions from പൊതുവിജ്ഞാനം

7731. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

7732. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം?

കേരളം

7733. The American President William McKinley was assassinated in?

1901

7734. ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ?

മാർത്താണ്ഡവർമ്മ

7735. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

7736. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ?

പാലിയത്തച്ചൻ

7737. ഓസ്ടിയയുടെ തലസ്ഥാനം?

വിയന്ന

7738. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?

1 കലോറി

7739. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

1986

7740. ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

Visitor-3008

Register / Login