Questions from പൊതുവിജ്ഞാനം

7691. കേരളത്തിലെ നെയ്ത്ത് പട്ടണം?

ബാലരാമപുരം

7692. ‘വനമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

7693. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?

പി ടി ഉഷ

7694. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്?

ചിലി

7695. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം?

കോട്ടയം (1989 ജൂണ്‍ 25)

7696. പുരുഷ പുരത്തിന്‍റെ പുതിയ പേര്?

പെഷവാർ

7697. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

7698. ടോഗോയുടെ തലസ്ഥാനം?

ലോം

7699. ലോകസഭ നിലവിൽ വന്നത് ?

1952 ഏപ്രിൽ 17

7700. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

Visitor-3736

Register / Login