Questions from പൊതുവിജ്ഞാനം

7631. 1 കലോറി എത്ര ജൂൾ ആണ്?

4.2 ജൂൾ

7632. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

7633. സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓക്സ്ഫോർഡ്

7634. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പാങ്ക്

7635. ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക)

7636. കറുത്ത വർഗ്ഗക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ?

കോഫി അന്നൻ

7637. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?

1925

7638. ഹാർട്ട് ഫീൽഡ് വിമാനത്താവളം?

അറ്റ്ലാന്റാ

7639. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

7640. സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?

പർവ്വത പ്രദേശം

Visitor-3823

Register / Login