Questions from പൊതുവിജ്ഞാനം

7611. ലോകത്തിലെ ഏറ്റവും വലിയ മതിൽ?

ചൈനീസ് വൻമതിൽ

7612. ഹിരാക്കുഡ്‌ അണക്കെട്ട് ഏത് നദിയിലാണ്?

മഹാനദി

7613. ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

7614. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

7615. ലോകത്തിലെ ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം?

മാരക്കാനാ സ്റ്റേഡിയം; ബ്രസീൽ

7616. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തി

7617. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?

സോണാർ (Sonar)

7618. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

7619. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

7620. ആവിയന്ത്രം കണ്ടു പിടിച്ചത്?

ജെയിംസ് വാട്ട്

Visitor-3071

Register / Login