Questions from പൊതുവിജ്ഞാനം

7591. ഇംഗ്ലീഷ് അക്ഷരം’T’ ആകൃതിയിലുള്ള സംസ്ഥാനം?

അസ്സാം

7592. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്?

കോഴിക്കോട്

7593. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ?

അനോസ്മിയ

7594. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?

കുറ്റ്യാടി

7595. തൈറോക്സിന്‍റെ കുറവ് മൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

മിക്സഡിമ

7596. പേവിഷബാധ രോഗത്തിന് കാരണമായ വൈറസ്?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

7597. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

7598. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?

സ്വിസ്വർലൻറ്റ്

7599. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഫോളിക് ആസിഡ്

7600. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

Visitor-3279

Register / Login